നേരിന് രണ്ടാം ഭാഗം ഉണ്ടാകുമോ? മറുപടി നൽകി മോഹൻലാൽ

വിജയകരമായി പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം നേര്. കഴിഞ്ഞ ദിവസം നടന്ന നേരിന്റെ വിജയാഘോഷത്തിനിടെ നേരിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ.

ALSO READ:ഏവർക്കും ക്രിസ്‌മസ് ആശംസകൾ; വെള്ള ഡ്രസ്സിൽ അതീവ സുന്ദരനായി മമ്മൂട്ടി

സിനിമ നമ്മള്‍ ചെയ്യുന്നത് രണ്ടാം ഭാഗം ഉണ്ടാകും ഏവർക്കും ക്രിസ്‌മസ് ആശംസകൾ; വെള്ള ഡ്രസ്സിൽ അതീവ സുന്ദരനായി മമ്മൂട്ടി വിചാരിച്ചിട്ടല്ലല്ലോ എന്ന് മോഹൻലാല്‍ ചോദിച്ചു. ദൃശ്യവും അങ്ങനെ ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിചാരിച്ചതല്ലല്ലോ. ഇത് സ്ഥിരമാക്കാനൊന്നും ഇല്ല. പക്ഷേ നേരിനും രണ്ടാം ഭാഗം വരാൻ പ്രാര്‍ഥിക്കാം. അങ്ങനെയുണ്ടാകട്ടെ എന്നുമായിരുന്നു മോഹൻലാല്‍ ചോദ്യത്തിന് നൽകിയ മറുപടി.

അതേസമയം തിയറ്ററുകളിൽ വൻ വിജയമാണ് നേര് സിനിമക്ക് . ജിത്തുജോസഫിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മോഹൻലാല്‍ വക്കീല്‍ വേഷത്തില്‍ ആണ് എത്തിയിരിക്കുന്നത്. നടൻ എന്ന നിലയില്‍ മോഹൻലാലിന്റെ തിരിച്ചുവരവായിട്ടാണ് പ്രേക്ഷകര്‍ നേരിനെ കാണുന്നത്. ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും തിരക്കഥ എഴുതിയിരിക്കുന്നു.

ALSO READ: ബുള്ളറ്റ് റൈഡിന് പോകുന്നവര്‍ ഒന്ന് സുക്ഷിച്ചോളു…സീറ്റിനടിയില്‍ ചിലപ്പോള്‍ ഇവനുണ്ടാകും വിഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News