ബംഗലൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുമായി വീഡിയോ കോളില്‍ സംസാരിച്ച് മോഹന്‍ലാല്‍. ഇരുവരും വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന് ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിദഗ്ധ ചികിത്സക്കായി ഫെബ്രുവരി 12നാണ് ഉമ്മന്‍ചാണ്ടി ബംഗലൂരുവിലേക്ക് പോവുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here