‘വൃഷഭ’യിലെ മോഹൻലാല്‍, വൈറലായി സേതു ശിവാനന്ദന്‍റെ ക്യാരക്ടര്‍ സ്‍കെച്ച്

മോഹൻലാലിന്‍റെ ‘വൃഷഭ’ എന്ന ചിത്രത്തിലെ ക്യാരക്റ്റര്‍ സ്‍കെച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തുതിരിക്കുന്നത്. ക്യാരക്ടര്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റായ സേതു ശിവാനന്ദനാണ് പുതിയ ക്യാരക്റ്റര്‍ സ്കെച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് മുൻപും സേതു തയ്യാറാക്കിയ മലയാള സിനിമ നടീ നടൻമാരുടെ ലുക്കുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിട്ടുണ്ട്.

ALSO READ:കണ്ണോത്ത് മല ജീപ്പ് അപകടം; ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ

നന്ദ കിഷോർ സംവിധായകനായി മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ സിനിമയാണ് ‘വൃഷഭ’. സിനിമയിൽ സഹ്‍റ എസ് ഖാന്‍ ആണ് നായികയായി എത്തുന്നത്.  അച്ഛനും മകനും  തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ALSO READ:  കോഴിക്കോട് തൊട്ടിൽപാലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിലെ പ്രതി ജുനൈദ് കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News