സിമ്പക്കൊപ്പം തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് മോഹൻലാൽ; ചിത്രം വൈറൽ

നടൻ മോഹൻലാൽ വളർത്തുനായക്കൊപ്പം പങ്കുവെച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിമ്പ എന്ന തന്റെ പെറ്റ് ​ഡോ​ഗിന് ഒപ്പമുള്ള ഫോട്ടോ മോഹൻലാൽ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ‘ശരി, സിമ്പ ഒരു തമാശ പറഞ്ഞു’, എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. സിമ്പക്കൊപ്പമിരുന്ന് പൊട്ടിച്ചിരിക്കുന്ന മോഹൻലാലിനെ ഫോട്ടോയിൽ കാണാം.

also read; മണിപ്പൂരിൽ സംഘർഷം രൂക്ഷം; കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾകൂട്ടം തീയിട്ടു

വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മോഹൻലാലിന്റെ വളർത്തു പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News