വര്‍ക്കൗട്ടിനൊപ്പം എഐ ഫോട്ടോകളും; സോഷ്യൽ മീഡിയയിൽ ചർച്ചയായി മോഹൻലാലിൻറെ ചിത്രങ്ങൾ

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. ഫിറ്റ്നെസിന് വലിയ പ്രാധാന്യമാണ് താരം നൽകുന്നത്. വര്‍ക്കൗട്ടുകൾ സംബന്ധിച്ച വീഡിയോകളും ചിത്രങ്ങളും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വര്‍ക്കൗട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. മോഹൻലാലിൻറെ ചില എഐ ഫോട്ടോകളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

ALSO READ: റൂട്ട് മീൻസ് ‘ ട്രസ്റ്റ് ‘ ! ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ റൺവേട്ടക്കാരിൽ മുന്നിലെത്തി ജോ റൂട്ട്

നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുണ്ട്. നേര്, പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം വൃഷഭ, മലൈക്കോട്ടൈ വാലിബൻ തുടങ്ങിയവയാണവ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഇതിന്റെ സംവിധായകൻ എന്നതിനാൽ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

ALSO READ: ആര്‍ദ്രം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News