ഞാൻ ആരാണെന്ന് അറിയണോ? വലുതാകുമ്പോൾ അച്ഛൻ പറഞ്ഞ് തരും, ഇസൈ മണികണ്ഠനോട് മോഹൻലാൽ

മലൈക്കോട്ടൈ വാലിബന്റെ ലൊക്കേഷനിൽ നിന്നും നടൻ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈ മണികണ്ഠന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരുമെന്ന് ഇസൈയോടായി മോഹൻലാൽ പറഞ്ഞു. മണികണ്ഠനെ ചേർത്ത് നിർത്തിക്കൊണ്ടാണ് വീഡിയോയിലൂടെ മോഹൻലാൽ ആശംസ നേർന്നത്.

തൻ്റെ മകന്റെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മോഹൻലാലിന്റെ ആശംസയെന്ന് മണികണ്ഠൻ പറഞ്ഞു. ആശംസക്ക് മോഹൻലാലിനോട് മണികണ്ഠൻ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News