ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 73 വര്‍ഷം കഠിന തടവ്

ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സില്‍ മദ്ധ്യവയസ്‌ക്കന് 73 വര്‍ഷം കഠിന തടവും 1 ലക്ഷത്തി 85,000 രൂപ പിഴയും ശിക്ഷ..തൃശ്ശൂര്‍ വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിനെയാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.

Also Read: ഗര്‍ഭിണിയ്ക്ക് നേരെ അതിക്രമം, പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

2018 ലായിരുന്നു കേസിനാസ്പദമായ സംഭവം.പീഡനത്തിന് ഇരയായ അതി ജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വാടാനപ്പിള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എസ് ലിഷയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News