‘അമ്മയുണ്ട് കൂടെ’, കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു; ഇന്ന് കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വാർത്തയെന്ന് സമൂഹ മാധ്യമങ്ങൾ: വീഡിയോ

കാലടി മലയാറ്റൂര്‍ ഇല്ലിത്തോട്ടിൽ കിണറ്റില്‍ വീണ കുട്ടിയാനയെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി അമ്മയാന. മലയാറ്റൂരിലെ സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന വീണത്. സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിക്കുകയും തുടർന്ന് അമ്മയാന കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു.


ALSO READ: ‘അർജന്റീനയുടെ കിക്കിൽ ഓഫായി കാനഡ’, കോപ്പ അമേരിക്ക ഫൈനലിലേക്ക് ചാമ്പ്യന്മാരുടെ ഗ്രാൻഡ് എൻട്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News