സാമ്പത്തിക ക്രമക്കേട്; ദേവസ്വം വാച്ചര്‍ പിടിയില്‍

സാമ്പത്തിക ക്രമക്കേട് നടത്തിയ ദേവസ്വം വാച്ചര്‍ ശബരിമലയില്‍ പിടിയില്‍. ശ്രീമാത അക്കോമഡേഷന്‍ സെന്ററിലെ കെയര്‍ ടേക്കറായ ശ്രീകാന്ത് എസ്പിയാണ് പിടിയിലായത്. സീസണില്‍ പലതവണയായി 21,590 രൂപയുടെ ക്രമക്കേടുകളാണ് ഇയാള്‍ നടത്തിയത്. മുറിയെടുക്കുന്ന അയ്യപ്പഭക്തര്‍ക്ക് നല്‍കുന്ന റെസീപ്റ്റുകളിലാണ് ക്രമക്കേട് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News