പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയെ പ്രതിച്ചേർത്തു

പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ പ്രതിച്ചേർത്തു. മോൻസണ് മാവുങ്കലിൽ നിന്ന് ബിന്ദുലേഖ പണം കൈപ്പറ്റിയിട്ടുണ്ട്. ശിൽപ്പി സന്തോഷും കേസില്‍ പ്രതിയായി. സന്തോഷ്‌ ആണ് മോൻസൺ മാവുങ്കാലിന് പുരാവസ്തു എന്നപേരിൽ സാധനങ്ങൾ നൽകിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News