കാലവര്‍ഷം കേരളത്തിലെത്തി; അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം

കേരളത്തിൽ കാലവർഷം എത്തിയതോടെ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് പത്തനംത്തിട്ട കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂം 24 മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരുകളുമായി ബന്ധപ്പെട്ട് സഹായം തേടാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 0468-2322515, 8078808915. ടോള്‍ഫ്രീ നമ്പര്‍: 1077.
താലൂക്ക് ഓഫീസ് അടൂര്‍: 04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി: 0468-2222221. താലൂക്ക് ഓഫീസ് കോന്നി: 9446318980. താലൂക്ക് ഓഫീസ് റാന്നി: 04735227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി: 0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല: 0469-2601303
(പിഎന്‍പി 2097/23)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News