മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന

മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന. 10 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരിലേക്ക് അയക്കും. ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മേഖലയില്‍ 24 മണിക്കൂറിനിടെ 6 പേരാണ് കൊല്ലപ്പെട്ടത്.

Also Read: ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News