കലവൂരിലേത് ക്രൂര കൊലപാതകമെന്ന് പൊലീസ്

SUBHADRA

എറണാകുളം കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്ര എന്ന വയോധികയുടേത് ക്രൂര കൊലപാതകമെന്ന് പൊലീസ്. ശരീരത്തിന്റെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലാണ്.

ALSO READ: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്

കഴുത്ത് കൈ എന്നിവയും ഒടിഞ്ഞ നിലയിലാണ്. കൈ ഒടിച്ചത് കൊലപാതക ശേഷമെന്നാണ് നിഗമനം.ഇടത് കൈ ഒടിച്ചു പിന്നിലെക്ക് വലിച്ചു കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം.കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയത് എന്ന സംശയമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News