വി.ഡി സതീശനെതിരായ കുരുക്ക് മുറുകുന്നു; എം.എല്‍.എ ഫണ്ട് ദുര്‍വിനിയോഗ പരാതിയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശനെതിരെ കുരുക്ക് മുറുകുന്നു. എം.എല്‍.എ ഫണ്ട് ദുര്‍വിനിയോഗ പരാതിയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നു. വിവാദഭൂമിയിലേക്കുളള റോഡ്, പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് ക്രമവിരുദ്ധമായാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. കൈരളി ന്യൂസ് ബ്രേക്കിംഗ്.

Also Read- വി.ഡി സതീശനെതിരെ കൂടുതൽ പരാതികൾ, എംഎൽഎ ഫണ്ട് വിനിയോഗത്തിലും ക്രമക്കേട്

പഞ്ചായത്ത് യുഡിഎഫ് ഭരിക്കുന്ന കാലത്താണ് വിവാദ ഭൂമിയിലേക്കുളള റോഡ് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. ഭരണസമിതിയോഗത്തിന് ശേഷം മിനുറ്റ്‌സില്‍ തിരുകി കയറ്റിയതെന്നാണ് ആരോപണം. വാര്‍ഡ് നമ്പറും തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയത്. വിവാദ ഭൂമി സ്ഥിതി ചെയ്യുന്ന റോഡ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മെമ്പര്‍ പോലും അറിയാതെയായിരുന്നു നടപടികള്‍ എന്നാണ് വിവരം.

Also Read- തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റു; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News