കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലെന്ന് കുട്ടിയുടെ മൊഴി. പോകുന്ന വഴി പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തി. വാ പൊത്തി പിടിച്ചു. പിറ്റേ ദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലും. സംഘത്തില്‍ ആദ്യം കണ്ടവരെകാള് കൂടുതല്‍ ആളുകളെ കണ്ടു. തന്നെ ആശ്രാമത്ത് കൊണ്ട് വിട്ടപ്പോള്‍ പപ്പവരുമെന്ന് അറിയിച്ചുവെന്നും കുട്ടി പൊലീസിന് മൊഴി നല്കി.
Also Read; തോന്നും പോലെ സിം കാർഡ് വാങ്ങിയാൽ ഇനി പിഴയൊടുക്കണം; നിയമങ്ങൾ കർശനമാക്കി ടെലികോം വകുപ്പ്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here