പ്രതിപക്ഷത്തിനെതിരെ കൂട്ട നടപടി; ലോക്‌സഭയില്‍ കൂടുതല്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ കൂടുതല്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. 14 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ആദ്യം 5 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് 9 പേരെ കൂടി സസ്‌പെന്‍ഡ് ചെയ്തത്. മുഹമ്മദ് ജാവേദ്, പിആർ നടരാജൻ, കനിമൊഴി, വികെ സുബ്രഹ്മണ്യം, എസ്ആർ പ്രതിമാൻ, എസ് വെങ്കിടേശൻ, മാണിക്കം ടാഗോർ, ബെന്നി ബഹ്നാൻ, വികെ ശ്രീകണ്ഠൻ എന്നിവർക്കാണ് സസ്പെൻഷൻ.ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു. രാജ്യസഭ 4 മണി വരെ നിര്‍ത്തിവെച്ചു.

Also read; ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം; 5 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News