കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ അരയ്ക്ക് മുകളിലുള്ള ഭാഗം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഊരള്ളൂർ വയലിലാണ് മൃതദേഹത്തിന്റെ കാൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.
also read; എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി; സിഐക്കെതിരെ അന്വേഷണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here