പാലക്കാട് കൂടുതൽ പേർ കോൺഗ്രസ് വിടുന്നു

പാലക്കാട് കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി.  കോൺഗ്രസിലെ യുവ നേതാവും ഷാഫി പറമ്പിൽ എം പി യുടെ അനുയായിയും ആയ എ കെ ഷാനിബാണ് കോൺഗ്രസ് വിടുന്നത്. എ കെ ഷാനിബിന്റെ പത്രസമ്മേളനം ഇന്ന്.ഡോ. സരിന്റെ പിറകെയാണ് നിരവധി കോൺഗ്രസ്സ് പ്രവർത്തകർ പാർട്ടി വിടുന്നത് . പാലക്കാട് കെ എസ് യു വിന്റെ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തിയാണ് എ കെ ഷാനിബ്.

Also read:എംഡിഎംഎയുമായി പ്രമുഖ സീരിയല്‍ നടി പിടിയില്‍; പിടികൂടിയത് ഭര്‍ത്താവിനൊപ്പം കൊച്ചിയില്‍ നിന്നും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News