മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തത് ഒന്നര കോടിയിലേറെ രൂപ

cm-distress

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തത് ഒന്നര കോടിയിലേറെ രൂപ. ഒക്ടോബർ 2 മുതൽ 8 വരെ 1,55,38,000 രൂപയാണ് വിതരണം ചെയ്തത്. 774 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

Also Read: ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷനിൽ ആറായിരത്തിലേറെ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ജില്ല തിരിച്ചുള്ള വിവരങ്ങൾ
തിരുവനന്തപുരം: 13,45,000 രൂപ (58 പേർക്ക് )
കൊല്ലം: 13,46,000 രൂപ (94 പേർക്ക്)
പത്തനംതിട്ട: 1,57,000 രൂപ (10 പേർക്ക് )
ആലപ്പുഴ: 14,95,000 രൂപ (99 പേർക്ക് )
കോട്ടയം: 6,09,000 രൂപ (36 പേർക്ക് )
ഇടുക്കി: 5,76,000 രൂപ (39 പേർക്ക് )
എറണാകുളം: 36,33,000 രൂപ (232 പേർക്ക്)
തൃശ്ശൂർ: 19,77,000 രൂപ (44 പേർക്ക്)
പാലക്കാട്: 4,80,000 രൂപ (19 പേർക്ക്)
മലപ്പുറം: 9,24,000 രൂപ (44 പേർക്ക്)
കോഴിക്കോട്: 17,66,000 രൂപ (57 പേർക്ക്)
വയനാട്: 1,07,000 രൂപ (3 പേർക്ക്)
കണ്ണൂർ: 7,17,000 രൂപ (15 പേർക്ക്)
കാസർകോട്: 4,06,000 രൂപ (24 പേർക്ക്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News