തസ്മിദിനെ കണ്ടെന്ന് ഐലന്‍ഡ് എക്‌സ്പ്രസ് വൃത്തിയാക്കാന്‍ വന്ന സ്ത്രീയുടെ മൊഴി

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസുമിനെ കണ്ടെന്ന് ശുചീകരണത്തൊഴിലാളിയുടെയും മൊഴി. ഐലന്‍ഡ് എക്‌സ്പ്രസ് വൃത്തിയാക്കാന്‍ വന്ന സ്ത്രീയുടേതാണ് മൊഴി.

ALSO READ:തസ്മിദ് കന്യാകുമാരിയില്‍ ഇറങ്ങി; വീണ്ടും അതേ ട്രെയിനില്‍ തന്നെ കയറിയെന്ന് സ്ഥിരീകരണം

ഒന്നിലധികം തവണ കുട്ടി ഐലന്‍ഡ് എക്‌സ്പ്രസില്‍ കയറിയിറങ്ങിയെന്ന് മൊഴി. കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം.

ALSO READ:വന്ദേ ഭാരത് എക്സ്പ്രസില്‍ ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ ചത്ത പാറ്റ; മറുപടിയുമായി റെയില്‍വേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News