നടുക്കുന്ന ശബ്ദം, റഷ്യന്‍ തലസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം, നുകോവോ രാജ്യാന്തര വിമാനത്താവളം അടച്ചു, വീഡിയോ

മോസ്‌കോയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് നുകോവോ രാജ്യാന്തര വിമാനത്താവളം അടച്ചു. ശനിയാഴ്ച രാത്രിയില്‍ മൂന്ന്‌ യുക്രെയ്ന്‍ ഡ്രോണുകള്‍ രാജ്യതലസ്ഥാനത്തെ ആക്രമിച്ചെന്നും രണ്ട് ഓഫീസ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും നഗരത്തിലെ മേയര്‍ പറഞ്ഞു.

ALSO READ: ലീവിന് നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി, കാറില്‍ രക്തക്കറ

ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. സംവഭം കീവില്‍ നിന്നുള്ള ഭീകരാക്രമണമാണെന്നാണ് റഷ്യ ആരോപിക്കുന്നത്. ഒരു ഡ്രോണിനെ വെടിവെച്ചിട്ടതായും ഇലക്ട്രോണ്ക് വാര്‍ഫെയര്‍ സംവിധാനത്തിലൂടെ മറ്റ് രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായും റഷ്യ അറിയിച്ചു.

ALSO READ: മണിപ്പൂരില്‍ സമാധാനം പുലരണം, ‘ഇന്ത്യ’ന്‍ സംഘം ഗവര്‍ണറെ കണ്ടു

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിരവധി ഡ്രോണ്‍ അറ്റാക്കുകളാണ് റഷ്യയില്‍ ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News