കൊതുകുനശീകരണ മരുന്ന് വില്ലനായി; ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

ദില്ലി ശാസ്ത്രി പാർക്കിൽ ഒരു കുടുംബത്തിലെ 6 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൻ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. കൊതുകുനശീകരണ മരുന്ന് കത്തിച്ചതിനെ തുടർന്നാണ് വിഷവാതകം പടർന്നത് എന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തുമെന്ന് നോർത്ത് ഈസ്റ്റ്‌ ഡിസിപി അറിയിച്ചു.

രാത്രി ഉറങ്ങുമ്പോൾ കൊതുകുനശീകരണ മരുന്ന് കത്തിച്ചതിന്റെ ഫലമായി ഉൽപാദിപ്പിച്ച കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനെ ഫലമായിട്ടാണ് ദുരന്തം സംഭവിച്ചത് എന്നാണ് ഒരു ദേശീയ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News