പാലക്കാട് അമ്മയും കുഞ്ഞും മരിച്ച നിലയില്‍

പാലക്കാട് അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റിലഞ്ചേരിയിലാണ് സംഭവം നടന്നത്. മലക്കുളം കീഴ്പാടം സ്വദേശിനിയായ യുവതിയും കുഞ്ഞുമാണ് മരിച്ചത്. രണ്ടും പത്ത് മാസവും പ്രായമുള്ള കുഞ്ഞുങ്ങളുമായി ഇവര്‍ കിണറ്റില്‍ ചാടിയതായാണ് വിവരം. അഗ്‌നി രക്ഷാസേനയെത്തി കരയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയാണെനാണ് പ്രാഥമിക നിഗമനം.

Also Read- പത്തനംതിട്ടയിൽ മൂന്നാം ക്ലാസ്സുകാരിയെ ചൂരൽ കൊണ്ട് തല്ലി അധ്യാപകൻ; പിന്നാലെ അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here