വയനാട്‌ അമ്മയും കുഞ്ഞും പുഴയിൽ ചാടി

വയനാട്‌ വെണ്യോട്‌ പുഴയിൽ ചാടി അമ്മയും കുഞ്ഞും . സംഭവത്തിൽ അമ്മ ദർശനയെ രക്ഷപ്പെടുത്തി, നാല് വയസുള്ള കുഞ്ഞിനായി തെരച്ചിൽ തുടരുകയാണ്. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. വെണ്ണിയോട് ഗ്രാമപഞ്ചായത്തിന് സമീപത്തെ ഓം പ്രകാശിൻ്റെ ഭാര്യയും കുഞ്ഞുമാണ് പുഴയിൽ ചാടിയതെന്ന് സമീപവാസികൾ പറയുന്നു.

Also Read: അധ്യാപകന്റെ കൈ വെട്ടിയ കേസ്; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News