വടകരയില്‍ അമ്മയും രണ്ട് കുട്ടികളും കിണറില്‍ ചാടി മരിച്ചു

വടകര തിരുവള്ളൂരില്‍ അമ്മയും രണ്ട് കുട്ടികളും കിണറില്‍ ചാടി മരിച്ചു. കുനിയില്‍ മoത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32) മക്കളായ കശ്യപ് (6) വൈഭവ് (6 മാസം) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News