ഇടുക്കിയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

ഇടുക്കിയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. മണിയാൻകുടി സ്വദേശി തങ്കമ്മയാണ് മരിച്ചത്. മകൻ സജീവ് പിടിയിലായി. കഴിഞ്ഞ മാസം 30 നാണ് തങ്കമ്മക്ക് മർദ്ദനമേറ്റത്. ഈ മാസം 7 ന് ആണ് തങ്കമ്മ മരിച്ചത്. ഗ്ലാസ് കൊണ്ട് തങ്കമ്മയുടെ തലയിലും ദേഹത്തും ഇടിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാത്തതിനായിരുന്നു മർദ്ദനം. മദ്യലഹരിയിലായിരുന്നു മർദ്ദനം എന്നാണ് പ്രാഥമിക നിഗമനം.

also read; മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News