അമ്മയെ മകൻ ആക്രമിച്ച് പരിക്കേൽപ്പിച്ചു; ചികിത്സയിലിരുന്ന അമ്മ മരിച്ചു

മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറ സ്വദേശിനി രുഗ്മിണി ആണ് മരിച്ചത്. സംഭവത്തിൽ മകൻ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read; മദ്യലഹരിയിൽ ബഹളം; എസ്ഐയെ ആക്രമിച്ച് റിട്ടയേർഡ് പോലീസുകാരൻ

അമിതമായ ഫോൺവിളി ചോദ്യം ചെയ്ത രുഗ്മിണിയെ മകൻ സുജിത്ത് മർദ്ദിച്ചത്. ഗുരുതര പരുക്കുകളോടെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്‌ രുഗ്മിണിയുടെ മരണം. മാനസിക പ്രശ്നമുള്ളതായി കണ്ടെത്തിയ സുജിത്തിനെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read; മലയാളി മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പലില്‍ നിന്ന് കാണാതായി, സംഭവം മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News