നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു

നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ച നിലയില്‍. മുളിയാര്‍ കോപ്പാളം കൊച്ചി സ്വദേശിനിയായ ബിന്ദു (30), നാല് മാസം പ്രായമായ മകള്‍ ശ്രീനന്ദന എന്നിവരാണ് മരിച്ചത്.

ALSO READ:ആരോഗ്യ രംഗത്ത് അപൂര്‍വ നേട്ടം; 43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്

ബിന്ദു കൈ ഞരമ്പുകള്‍ മുറിച്ച് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയെ മരിച്ച നിലയില്‍ വീട്ടിലെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.

ALSO READ:ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേൽ എത്തിയിട്ടുണ്ട്, ആര് കൊടുത്തു എന്ന് ചർച്ച ചെയ്യുന്നില്ല: ബ്ലെസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News