പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി അമ്മ; നാടിനെ നടുക്കിയ സംഭവം മലപ്പുറത്ത്

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. മലപ്പുറം താനൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുഞ്ഞിന്റെ അമ്മ താനൂർ ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. താൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് യുവതി പൊലീസിന് മൊഴി നൽകി.

Also Read; മുസ്ലിം ലീഗിൽ വിഭാഗീയത രൂക്ഷം; എറണാകുളത്ത് രഹസ്യയോഗം ചേർന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News