തിരുവനന്തപുരത്ത് അമ്മയെ മകന്‍ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു; പ്രതിയെ അറസ്റ്റ് ചെയ്തു

അമ്മയെ മകന്‍ തീ കൊളുത്തിക്കൊന്നു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വെള്ളറട സ്വദേശിനി നളിനി(60) ആണ് മരിച്ചത്.  മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് കത്തിക്കുകയായിരുന്നു. പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന ആളെന്ന് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News