കാസർഗോഡ് ചീമേനിയിൽ മക്കളെ കിടപ്പുമുറിയിലിട്ട് കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു

കാസർഗോഡ് ചീമേനിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ചീമേനി ചെമ്പ്രകാനത്തെ സജന ( 30) യാണ് മരിച്ചത്. രണ്ട് കുട്ടികളെയും യുവതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് രഞ്ജിത്ത് കെഎസ്ഇബി ജീവനക്കാരനാണ്. വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളെയും കിടപ്പുമുറിയിൽ നിന്നും കണ്ടെത്തി.

ALSO READ: ‘ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരും’, സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News