തിരുവനന്തപുരത്ത് മകളെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല 77 ആണ് മരിച്ചത്. മകൾ ബിന്ധു 48 പരിക്കുകളോടെ നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിൽ.

ALSO READ: ‘നമ്മൾ നേരിടുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണം രക്ഷിതാക്കളും അധ്യാപകരുമാണ്, കുട്ടികളുടെ ദേഹത്ത് കൈവെക്കുന്നവര്‍ ഗുണ്ടകൾ’, ജിയോ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News