“കത്തി” ഇതൊരു സാങ്കല്പിക കഥയല്ല; കഥകൾ ആവർത്തിക്കാതിരിക്കാനുള്ള കഥയാണ്

MVD

ഉപദേശങ്ങൾ “കത്തി” യാണെന്ന് കരുതുന്നവരാണോ നിങ്ങൾ. എങ്കിൽ മോട്ടോർവാഹനവകുപ്പ് പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്. നിരത്തുകൾ സുരക്ഷിതമാകാനാണ് ബോധവത്കരണ ക്ലാസുകൾ നടത്തുന്നത്.

റോഡിൽ എനിക്കെല്ലാമറിയാം എന്നുള്ള അഹം ഭാവത്തോടെ ഇറങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവനും കൂടിയാണ് ഭീഷണിയാകുന്നത്.

Also read: നിരത്തിലിറങ്ങുമ്പോള്‍ നിയമം പാലിച്ചോ! കര്‍ശന പരിശോധനയുമായി പൊലീസും മോട്ടോര്‍ വാഹനവകുപ്പും

റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസിലാകുന്നതിനായി മോട്ടോർ വാഹന വകുപ്പ് പങ്ക് വെച്ചിരിക്കുന്ന ഹ്രസ്വ ചിത്രമാണ് കത്തി. മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News