ഏട്ടാനിയന്മാര്‍ തമ്മിലുള്ള തര്‍ക്കം സ്വാഭാവികം: കെപിസിസി തര്‍ക്കത്തെക്കുറിച്ച് എംകെ രാഘവന്‍

കെപിസിസി തര്‍ക്കത്തെക്കുറിച്ച് പ്രതികരിച്ച് എംകെ രാഘവന്‍ എംപി.

ALSO READ:  കാർ ഓടിച്ചത് അർജുൻ അല്ല, അപകടം ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെ; കൂടുതൽ വെളിപ്പെടുത്തൽ

ഏത് വീട്ടിലാണ് പ്രശ്‌നം ഇല്ലാത്തത്. ഏട്ടാനിയന്മാര്‍ തമ്മില്‍ ഉള്ള തര്‍ക്കം സ്വാഭാവികം. ഈ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ല. ഈ വിഷയം കെട്ടടങ്ങും. ഹൈക്കമാന്‍ഡ് ഇടപെടേണ്ട സാഹചര്യമില്ല. പാര്‍ട്ടിയില്‍ പുകയും തീയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മാലിന്യമുക്ത നവകേരളം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News