എം പിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രഞ്ജൻ ഭട്ടാചാര്യ ,ബിനോയ് വിശ്വം എന്നിവർ നാളെ മണിപ്പൂർ സന്ദർശിക്കും

സി പി ഐ എം എം പിമാരായ ഡോ. ജോൺ ബ്രിട്ടാസ്, ബികാഷ് രഞ്ജൻ ഭട്ടാചാര്യ , സി പി ഐ യുടെ ബിനോയ് വിശ്വം എന്നിവർ നാളെ മണിപ്പൂർ സന്ദർശിക്കും. അക്രമം ഉണ്ടായ സ്ഥലങ്ങളും അഭയാർത്ഥി ക്യാമ്പുകളും സന്ദർശിക്കുന്ന എം പി മാർ ശനിയാഴ്ചവരെ മണിപ്പൂരിൽ തുടരും.

also read; പാലക്കാട് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;മൂന്നുപേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News