ലുക്ക് മാറ്റി ‘തല’; വൈറലായി ധോണിയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍

ms-dhoni

ഹെയര്‍ സ്റ്റൈലില്‍ എപ്പോഴും വെറൈറ്റി പിടിക്കാറുള്ളയാളാണ് മഹേന്ദ്ര സിങ് ധോണി. സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന ഹെയര്‍ സ്റ്റൈലുമായി സോഷ്യല്‍ മീഡിയയില്‍ ആറാടുകയാണ് ധോണി. മുമ്പെങ്ങുമില്ലാത്ത സ്റ്റൈലിലാണ് ‘തല’ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also Read: സഞ്ജു സാംസണ്‍ ഓപണിങ് ഇറങ്ങുമോ? പേസറുടെ അരങ്ങേറ്റമുണ്ടാകുമോ? ടി20യില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോണിയുടെ പുതിയ മേക്കോവറിന്റെ ശില്‍പ്പി. സ്‌റ്റൈലിഷ് ക്വിഫ് ഹെയര്‍സ്‌റ്റൈലിലാണ് ധോണിയെ അദ്ദേഹം അണിയിച്ചൊരുക്കിയത്. ആലിം ഹക്കിം തന്നെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പുതിയ ലുക്ക് പങ്കുവെച്ചത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ധോണി. കഴിഞ്ഞ ഐപിഎല്ലില്‍ ധോണി മുടി നീട്ടിവളര്‍ത്തിയിരുന്നു. ക്രിക്കറ്റ് അരങ്ങേറ്റ സമയത്തെ അദ്ദേഹത്തിന്റെ ലുക്ക് ഓര്‍മിപ്പിക്കുന്ന വിധമായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News