വടകര നവകേരള സദസില്‍ പങ്കെടുത്ത് മുന്‍ എംഎസ്എഫ് നേതാവ്; വീഡിയോ

എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ നവകേരള സദസില്‍. പ്രഭാത യോഗത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. കോഴിക്കോട് വടകരയാണ് പ്രഭാത യോഗം നടക്കുന്നത്.

ALSO READ: നവകേരള സദസിനു മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണി കത്ത്; സുരക്ഷ ശക്തമാക്കി പൊലീസ്

ജനനന്മയ്ക്ക് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ച് നില്‍ക്കണമെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News