മലപ്പുറം ഗവ. കോളേജിൽ എംഎസ്എഫ് അക്രമം; അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്

MSF ATTACK

മലപ്പുറം ഗവ. കോളേജിൽ എംഎസ്എഫ് അക്രമം. അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. എസ്എഫ് ഐ മലപ്പുറം ഏരിയ സെക്രട്ടറിയറ്റ് അംഗം റംഷാനയെ നിലത്തിട്ട് ചവിട്ടുകയും റംഷാനയെ താലൂക്ക് ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത് തടയുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ പഠിപ്പ് മുടക്ക് സമരത്തിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു.

ALSO READ: ആരോപണങ്ങള്‍ ഉയരുമ്പോള്‍ ജനപ്രതിനിധികള്‍ പിന്തുടരുന്ന ചില രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍; ചരിത്രം പരിശോധിക്കാം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News