നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗിന്റെ മുൻ നേതാവും

പാലക്കാട് സേവാകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗ് മുൻ നേതാവ് പങ്കെടുത്തു. മണ്ണാർക്കാട് മുൻ നഗരസഭാ അധ്യക്ഷയും വനിതാ ലീഗ് നേതാവുമായിരുന്ന എം കെ സുബൈദയാണ് നവകേരള സദസ്സ് പ്രഭാതയോഗത്തിലെത്തിയത്. ലീഗിന്റെ സജീവ പ്രവർത്തകയും മുതിർന്ന നേതാവുമാണ് സുബൈദ.

ALSO READ: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി

വികസന കാര്യത്തിൽ മുഖ്യമന്ത്രിക്കൊപ്പമെന്ന് സുബൈദ കൈരളി ന്യൂസിനോട് പറഞ്ഞു. നവകേരള സദസ് സർക്കാരിന്റെ പരിപാടിയാണ്, നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി ജനങ്ങളിലെത്തുന്ന പരിപാടിയിൽ തീർച്ചയായും പങ്കെടുക്കേണ്ടതുണ്ട്. ഇതുവരെ പാർട്ടിയിൽ നിന്നും നടപടിയൊന്നും വന്നിട്ടില്ല. നടപടിയെടുക്കേണ്ട കാര്യമാണിതെന്നും വിശ്വസിക്കുന്നില്ലെന്നും അവർ സുബൈദ പറഞ്ഞു.

ALSO READ: ജിലുമോള്‍ സ്റ്റിയറിങ് തിരിക്കും കൈകൊണ്ടല്ല, കാലുകൊണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News