‘മുഖ്യമന്ത്രിക്കെതിരായി താന്‍ അങ്ങനെ പറയില്ലെന്ന് എം ടി മറുപടി നല്‍കി’; മാധ്യമങ്ങളുടെ നുണകള്‍ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്

മാധ്യമങ്ങളുടെ നുണകള്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കെഎല്‍എഫ് വേദിയിലെ എം ടിയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും ഇതാണോ മാധ്യമപ്രവര്‍ത്തന രീതിയെന്നും അദ്ദേഹം ചോദിച്ചു.

ALSO READ:മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ആക്രമണം; തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം പ്രവര്‍ത്തകനുമായ സലീം മണ്ണേല്‍ മരിച്ചു

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രാധാന്യവും ഇ എം എസ് നല്‍കിയ സംഭാവനകളും എടുത്ത് പറഞ്ഞായിരുന്നു എം ടിയുടെ പ്രസംഗമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ ബുക്ക് ചെയ്തിരുന്ന പത്തിലധികം വിവാഹങ്ങള്‍ക്ക് വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News