രാജ്യസഭയിൽ മലയാളികൾ ഏറ്റവും കൂടുതൽ കണ്ടത് രണ്ട് വ്യക്തികളുടെ പ്രസംഗങ്ങൾ: മന്ത്രി മുഹമ്മദ് റിയാസ്

രാജ്യസഭയിൽ നടന്ന മലയാളികളുടെ പ്രസംഗം എടുത്താൽ അതിൽ രണ്ട് വ്യക്തികളുടെ പ്രസംഗമാണ് മലയാളികൾ ഏറ്റവും കൂടുതൽ കണ്ടത് എന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതിൽ ഒന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി യുടെ പ്രസംഗവും മറ്റൊന്ന് എളമരം കരീം എം പി യുടെ പ്രസംഗമാണ്. ഒരു യാത്രയിൽ തന്നോട് എന്നോട് ഒരു യുവാവ് പറഞ്ഞ കാര്യമാണിതെന്നും മന്ത്രി പറഞ്ഞു.

ALSO READ: കൊല്ലം നഗരപാത വികസന പദ്ധതി: 436.15 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കലിന്‌ അംഗീകാരം

കഴിഞ്ഞ തെരെഞ്ഞടുപ്പിൽ ബിജെപിയെ എതിർക്കുന്നതിനായ് ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസിനെ ഉയർത്തുന്നതിനായ് ജനങ്ങൾ വോട്ട് ചെയ്തതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായത് എന്നും മന്ത്രി പറഞ്ഞു.എന്നാൽ ബിജെപിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് കഴിഞ്ഞ അഞ്ച് വർഷം കാണിച്ച നിഷ്ക്രിയത്തം ജനങ്ങൾ തിരിച്ചറിഞ്ഞു. ഇത് ഇടത്പക്ഷത്തിന് അനുകൂലമായി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും മന്ത്രി പറഞ്ഞു.

ALSO READ: ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News