പൂവച്ചലിൽ മരിച്ച തൗഫീഖിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം

തിരുവനന്തപുരം പൂവച്ചലിൽ മുഹമ്മദ്‌ തൗഫീഖിന്റേത് ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളോടെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ അടിപിടി നടന്നതിന് പിന്നാലെയായിരുന്നു തൗഫീഖ് ആത്മഹത്യ ചെയ്തത്.

Also Read; മുണ്ടക്കയത്ത് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തിൽപ്പെട്ടു; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News