‘ഇടതുപക്ഷം പരിപൂർണ്ണ സജ്ജം’, ആദ്യ പ്രതികരണം അനുകൂലം, ജീവിച്ചിരിക്കുമ്പോൾ വിജയിക്കുക എന്നതാണ് എന്റെ രീതി: എം മുകേഷ് എം.എൽ.എ

തെരഞ്ഞെടുപ്പിന് ഇടതുപക്ഷം പരിപൂർണ്ണ സജ്ജമാണെന്ന് എം മുകേഷ് എം എൽ എ. മരണം അല്ലെങ്കിൽ വിജയം എന്നത് തൻ്റെ രീതിയല്ലെന്നും, ജീവിച്ചിരിക്കുമ്പോൾ വിജയിക്കുക എന്നതാണ് രീതിയെന്നും മുകേഷ് പറഞ്ഞു. താരങ്ങളെ കൊണ്ടുവന്ന് തെരഞ്ഞെടുപ്പിന്റെ പ്രചരണം നടത്തില്ലെന്നും, വന്നാൽ സന്തോഷമുണ്ടാകുമെന്നും മുകേഷ് പറഞ്ഞു. ഏത് ദിവസമാണേലും തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് പറഞ്ഞ മുകേഷ് ജനങ്ങളുടെ ആദ്യ പ്രതികരണം തനിക്ക് അനൂകൂലമാണെന്നും, ആവേശത്തോടെയാണ് ജനം തന്നെ സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ALSO READ: നിഷേധിച്ചിട്ടും ബലമായി ചുംബിച്ചു, തുടർന്ന് ലൈംഗികാതിക്രമം; ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവിന് എട്ടുമാസം തടവും അഭിനയത്തിൽ നിന്ന് സസ്‌പെൻഷനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News