സ്നേഹ പ്രകടനങ്ങൾ ഏറ്റുവാങ്ങി കൊല്ലംകാരുടെ മുകേഷ്; ഫോട്ടോ ഗ്യാലറി

കൊല്ലത്തെ ഇടതുപക്ഷ ലോക്‌സഭാ സ്ഥാനാർഥി മുകേഷിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് വൻ സ്വീകാര്യത ഏറുന്നു. നിരവധി ജനങ്ങൾ ആണ് പ്രിയ നടനെ കാണാൻ ഒത്തുകൂടിയത്.അമ്മമാരുൾപ്പെടെ നിരവധി ആളുകൾ ആണ് എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഹൃദയപൂർവം വരവേറ്റത്.

ഇടത് പക്ഷ പ്രവർത്തകനായി എന്നും കൊല്ലത്തെ ജനങ്ങൾക്കൊപ്പം മുകേഷ് ഉണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പിലും മുകേഷിന് കൊല്ലം ജനത നൽകുന്നത് നിറഞ്ഞ സ്വീകരണമാണ്.

ഏവരുടെയും സ്നേഹ പ്രകടനങ്ങൾ ഏറ്റുവാങ്ങിയാണ് കൊല്ലത്ത് മുകേഷ് തെരെഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കുന്നത്. താരജാഡയൊന്നുമില്ലാതെ സാധാരണക്കാരനായിട്ടുള്ള മുകേഷിനെ ജനങ്ങൾ നെഞ്ചേറ്റുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News