ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലം, എം.മുകേഷ് എംഎല്‍എ പുനലൂരില്‍ പ്രചാരണം തുടങ്ങി

ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണെന്ന് എം. മുകേഷ് എംഎല്‍എ. പുനലൂരില്‍ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം.

ALSO READ: പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി; പിടിയിലായത് ബിജെപി നേതാവിന്റെ മകൻ

കഴിഞ്ഞദിവസം ഒരു പ്രമുഖ മാധ്യമത്തിന് അദ്ദേഹം നല്‍കിയ അഭിമുഖം വൈറലായിരുന്നു. തോല്‍ക്കുമോയെന്ന നെഞ്ചിടിച്ചിലൊന്നും ഇല്ല. ഉദയനാണ് താരത്തില്‍ എന്ന സിനിമയില്‍ ഞാന്‍ മോഹന്‍ലാലിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘ഓടുന്നവന്‍ ഓടിക്കൊണ്ടേയിരിക്കും, നിക്കുക, തിരിഞ്ഞ് നിന്ന് സംസാരിക്കുക. അവനെ രക്ഷയുള്ളു’ അതാണ് എന്റേയും നയമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു. ഞാന്‍ ഓടാതെ തിരിഞ്ഞ് നിന്ന് പറയുന്നു, ഇതാണ് എന്റെ പാര്‍ട്ടിയുടെ തീരുമാനം. അതിന്റെ കൂടെ നില്‍ക്കും, ശക്തമായി പോരാടും. അത്രയേയുള്ളുവെന്നും എം എല്‍ എ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News