“കൊല്ലത്തേക്ക് വരൂ, എന്ത് ചെയ്‌തെന്ന് തൊട്ടുകാണിച്ചുതരാം”; യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെ വെല്ലുവിളിച്ച് എം മുകേഷ് എംഎല്‍എ

കൊല്ലത്ത് ശക്തമായ മത്സരമാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്. സിറ്റിംഗ് എംപിയായ എന്‍കെ പ്രേമചന്ദ്രന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും കൊല്ലം എംഎല്‍എയുമായ എം മുകേഷ്.

ALSO READ:  ഡോ. തോമസ് എബ്രഹാമിന്റെ പേരില്‍ ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ ലൈബ്രറി; ഉദ്ഘാടനം ചെയ്ത് കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍

താന്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്ന പറഞ്ഞ എംപി പ്രേമചന്ദ്രന് എന്തെങ്കിലും കച്ചിത്തുരുമ്പുണ്ടോ കാണിച്ചു തരാന്‍ എന്ന് ചോദിച്ച മുകേഷ് 1748 കോടിയുടെ വികസനമാണ് തന്റെ മണ്ഡലത്തില്‍ നടത്തിയിരിക്കുന്നതെന്നും പറഞ്ഞു. ഒപ്പം കൊല്ലത്തേക്ക് വന്നാല്‍ വികസനങ്ങള്‍ തൊട്ടുകാണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പാനൂർ സ്ഫോടനം; രാഷ്ട്രീയപ്രേരിതമല്ലെന്ന് അന്വേഷണസംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News