‘കേറി വാടാ മക്കളെ’, സിനിമാ ഡയലോഗിൽ വിദ്യാർത്ഥികളെ കയ്യിലെടുത്ത് മുകേഷ്

കോളേജ് വിദ്യാർത്ഥികളിൽ ആവേശമുയർത്തി ഗോഡ് ഫാദർ സിനിമയിലെ പഞ്ച് ഡയലോഗുമായി എം മുകേഷ്. ചാത്തന്നൂർ എം ഇ എസ് കോളേജിലെ വിദ്യാർത്ഥികളാണ് മുകേഷിന്റെ ‘കേറി വാടാ മക്കളെ’ എന്ന ഡയലോഗിൽ ആവേശഭരിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News