തേങ്ങയൊന്നും വേണ്ടേ വേണ്ട ! ദോശയ്‌ക്കൊരുക്കാം ഒരു കിടിലന്‍ ചമ്മന്തി

Mulak Chammanthi

തേങ്ങ അരയ്ക്കാതെ ചമ്മന്തി വയ്ക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ പറ്റുമോ? എന്നാല്‍ അങ്ങനെയും ചമ്മന്തിയുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ മുളക് ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

ഉള്ളി

പുളി

വറ്റൽ മുളക്

ഉപ്പ്

വെളിച്ചെണ്ണ

പാകം ചെയ്യുന്ന വിധം

ആദ്യം വറ്റൽ മുളക് വറുത്ത് പൊടിച്ചെടുക്കുക

ശേഷം ഉള്ളി തൊലി കളഞ്ഞ് ഉപ്പ് ചേർത്ത് ചതച്ചെടുക്കാം

ഉള്ളി, മുളക് പൊടിച്ചത് എന്നിവയിലേക്ക് പുളി കലക്കിയതും ചേർക്കാം

ഇവയെല്ലാം നല്ലവണ്ണം മിക്സ് ചെയ്ത് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News