പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം; മോന്‍സണ്‍ വിഷയത്തില്‍ സുധാകരനെതിരെ മുല്ലപ്പള്ളിയുടെ ഒളിയമ്പ്

മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെസുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒളിയമ്പ്. പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്ന ബോധം പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

Also Read : മലപ്പുറത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്; ഭയന്ന് ജനങ്ങള്‍, ഒടുവില്‍ കണ്ടെത്തല്‍

സുധാകരന് ദുരുദ്ദേശം ഉണ്ടെന്ന് തോന്നുന്നില്ല. കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ എഐസിസി ഇടപെടണം. കേരളത്തിലെ പ്രശ്‌നമാണെന്ന് കരുതി മാറി നില്‍ക്കരുതെന്നും തെരഞ്ഞെടുപ്പ് അടുത്തവരുന്ന കാലം ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News