മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം, മുംബൈക്ക് 200 റണ്‍സ് വിജയലക്ഷ്യം

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടത്തില്‍ മുംബൈക്ക് 200 റണ്‍സ് വിജയലക്ഷ്യം. ഡുപ്ലെസിയുടെയും ഗ്ലെന്‍ മാക്ക്‌സ്വല്ലിന്റെയും ബാറ്റിംഗ് മികവാണ് ബെംഗളുരുവിന്റെ ബാറ്റിങ്ങിന് അടിത്തറ പാകിയത്. ഡുപ്ലെസി 41 പന്തില്‍ 65 റണ്‍സ് എടുത്തപ്പോള്‍ മാക്സ്വെല്‍ 33 പന്തില്‍ 68 റണ്‍സ് നേടി. ഒരു റണ്‍സ് എടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലി നിരാശപ്പെടുത്തി.

Also read: ഒരു ക്ലബ്ബുമായും ധാരണയിലെത്തിയിട്ടില്ല, ഈ സീസണിൽ മെസി പിഎസ്ജിയിൽ തന്നെ കളിക്കുമെന്ന് പിതാവ്

https://www.kairalinewsonline.com/mumbai-indians-royal-challengers-match-target-of-two-hundred-runs-for-mumbai

മൂന്ന് വിക്കറ്റ് എടുത്ത ജേസണ്‍ ബെഹ്റാന്‍ഡ്റോഫ് ആണ് ബെംഗളൂരു ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. മുംബൈയുടെ മറുപടി ബാറ്റിംഗ് പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News